You Searched For "ജനം ടിവി"

ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ; റിപ്പോര്‍ട്ടറിന്റെ സ്ഥിരമായ രണ്ടാം സ്ഥാനം 24 ന്യൂസിന് നല്‍കുന്നത് നിരാശ; അവസാന മൂന്ന് ചാനലുകള്‍ക്ക് മാത്രം പ്രേക്ഷകര്‍ കൂടിയ 38-ാം ആഴ്ചയില്‍ ബാര്‍ക്കില്‍ കണ്ടത്
ജനം ടിവിക്ക് വിമർശനവുമായി ജന്മഭൂമി മുൻ എഡിറ്റർ; കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാക്കിയ ചാനൽ വാർത്തയെ പരോക്ഷമായി വിമർശിച്ച് കെ.വി എസ് ഹരിദാസ്; ഇത്തരം വാർത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യാൻ പോകല്ലെന്നും ട്വീറ്റ് പിൻവലിക്കാൻ തയാറാണെന്നും ഹരിദാസ്
മനിതികൾ എത്തിയതോടെ വീണ്ടും മുന്നേറി സംഘപരിവാർ ചാനൽ; ശബരിമലയിൽ വിവാദങ്ങൾ കത്തുമ്പോൾ നേട്ടമുണ്ടാക്കി ജനം ടിവി; പുതിയ ബാർക്ക് റേറ്റിംഗിൽ മാതൃഭൂമിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി ജനം; ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; അയ്യപ്പദാസിലൂടെ നേട്ടമുണ്ടാക്കി രണ്ടാം സ്ഥാനം ഉറപ്പിച്ച് മനോരമ; വാർത്താ ചാനലുകളിലെ റേറ്റിഗിനെ സ്വാധീനിക്കുന്നത് ശബരിമലയെന്ന് വീണ്ടും വ്യക്തം; പ്രോഗ്രാമിൽ ഫ്‌ളവേഴ്‌സിനെ പിന്തള്ളി മഴവിൽ വീണ്ടും രണ്ടാമത്
മരക്കൂട്ടത്തിന് താഴെ വെച്ച് യുവതിയെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ തോന്നിയ സംശയം; അഭിലാഷിന് ലഭിച്ച രഹസ്യ സന്ദേശവും ക്യാമറയിൽ പകർത്തിയപ്പോൾ മുഖം മറച്ചുള്ള ഓട്ടവും പൊലീസ് എന്ന് സ്ഥിരീകരിച്ചു; ശബരിമലയിൽ ജനം ടിവിയെ കണ്ട് പേടിച്ചോടിയ പൊലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയത് ക്യാമറാമാൻ സന്തോഷും; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ കഥ ഇങ്ങനെ
സ്വർണ്ണ കടത്തിലെ വാർത്തകളിലൂടെ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്ത്; എതിരാളികൾ ഇല്ലാതെ മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; പരിവാർ ചാനൽ നടത്തുന്നത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്തിന് സമാനമായ മുന്നേറ്റം; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് തുടർച്ചയായ അഞ്ചാം ആഴ്ചയും റേറ്റിങ് ഇടിവ്; വിനോദ ചാനലിലും ഏഷ്യാനെറ്റിന്റെ പടയോട്ടം തന്നെ; മലയാള ചാനൽ റേറ്റിംഗിൽ വീണ്ടും അട്ടിമറികൾ
സ്വർണ്ണ കടത്തിൽ എക്‌സ്‌ക്ലൂസീവുകളുമായി നാലാം സ്ഥാനം തിരിച്ചു പിടിച്ച് മാതൃഭൂമി ന്യൂസ്; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പ് തുടരുന്നു; ജനം ടിവിക്ക് അഞ്ചാം സ്ഥാനം; പ്രോഗ്രാം ചാനലുകളിൽ ഫ്‌ളവേഴ്‌സിനെ പിന്തള്ളി മഴവിൽ മനോരമയ്ക്ക് മൂന്നാം സ്ഥാനം; രണ്ടാം സ്ഥാനത്തിനായി സൂര്യയും മഴവില്ലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബാർക് റേറ്റിംഗിൽ ന്യൂസിലും വിനോദത്തിലും ഏഷ്യാനെറ്റ് തരംഗം
ജനം ടിവി ബിജെപി ചാനലല്ലെന്ന് കെ സുരേന്ദ്രൻ; പാർട്ടിക്ക് ചാനലില്ല; ദേശ സ്നേഹികളായ കുറച്ച് പേർ നടത്തുന്ന ചാനലാണ് ജനം ടിവി എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം; ജനം ടിവിയുടെ രാഷ്ട്രീയം നിഷേധിച്ചത് കോഡിനേറ്റിം​ഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി
അനിൽ നമ്പ്യാരും താനും അടുത്ത സുഹൃത്തുക്കൾ; യാത്രാ വിലക്ക് നീക്കി അടുപ്പം തുടങ്ങി; ടൈൽസ് കടയുടെ ഉദ്ഘാടനത്തിൽ കോൺസുലേറ്റ് എത്തിയത് അനിൽ നമ്പ്യാരുടെ നിർദ്ദേശ പ്രകാരം; സ്വപ്‌നാ സുരേഷിന്റെ മൊഴി പകർപ്പ് പുറത്ത്; ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ വൻ കുരുക്കിൽ; വെട്ടിലായി ബിജെപിയും
ജനം ടി.വിയുടെ ചുമതലയിൽ നിന്നൊഴിയുകയാണെന്ന് അനിൽ നമ്പ്യാർ; സ്വർണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കാൻ; സ്വർണ്ണക്കടത്ത് കണ്ടെത്തിയ നാൾ മുതൽ സമഗ്രമായ വാർത്തകൾ ജനം ടിവി അവതരിപ്പിക്കുന്നുണ്ട്; ചാനലിലെ എന്റെ സാന്നിദ്ധ്യം വാർത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി മനസ്സിലാക്കുന്നു; സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കുന്നതായി നമ്പ്യാർ
സ്വപ്നയെ ഫോണിൽ വിളിച്ചത് ഒരു തവണ മാത്രം; അവരെ ഉപദേശിക്കുന്നതോ നിർദ്ദേശങ്ങൾ നൽകുന്നതോ തന്റെ ജോലിയല്ല; ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിൽ എത്തിയ കാര്യം ആരും തിരക്കുന്നില്ല; 2018ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ? സ്വപ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽ നമ്പ്യാരുടെ വിശദീകരണം ഇങ്ങനെ; കുരുക്കായത് അടുത്ത ബന്ധമെന്ന സ്വർണ്ണക്കടത്തുകാരിയുടെ മൊഴി
അനിൽ നമ്പ്യാർ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രം; കോർഡിനേറ്റിങ് എഡിറ്ററാണ്, ഓഹരിയുടമയല്ല; സ്വർണ്ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്പ്യാർ മാറി നിൽക്കുന്നത്; ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തും; ജനം ടിവിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം; അനിൽ നമ്പ്യാർ വിഷയത്തിൽ വിശദീകരണവുമാായി ജനം എം.ഡി പി വിശ്വരൂപൻ
സ്വർണക്കടത്ത് കേസിൽ  അന്വേഷണം പുരോഗമിക്കുന്നതിനിടെ എന്തിനാണ് ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; അതൊരു കടന്ന കയ്യായിപ്പോയി; വസ്തുത എല്ലാവർക്കും അറിയാം; കേസുമായി ബന്ധപ്പെട്ട് പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്ന പരാമർശം വി.മുരളീധരൻ അടക്കം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി